KeralaLatest

ഡോക്ടര്‍മാരുടെ സമരം മാറ്റിവച്ചു

“Manju”

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന ഡോക്ടര്‍മാരുടെ സരമം മാറ്റിവച്ചു. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല സമരം മാറ്റിവച്ചത്.ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പിജി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സംഘടനയെ അറിയിച്ചു.

Related Articles

Back to top button