KeralaLatestThiruvananthapuram

ജില്ലയില്‍ 1291പേര്‍ക്ക് കൂടി കൊവിഡ്

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 1,291 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,392 പേര്‍ രോഗമുക്തരായി. 9.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 11,036 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 1,192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 10 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. പുതുതായി 1,512 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 4,002 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി.

Related Articles

Back to top button