LatestThiruvananthapuram

പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി റദ്ദാക്കി ഹൈക്കോടതി

“Manju”

തിരുവനന്തപുരം: ദേശിയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സര്‍ക്കാര്‍ സുപ്രിംകോടതിയില്‍.

ഡയസ് നോണ്‍ പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു . സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും വ്യക്‌തമാക്കി . 2019 ജനുവരി 8, 9 തിയതികളിലായിരുന്നു ദേശിയ പണിമുടക്ക്.

Related Articles

Back to top button