IndiaLatest

ഖേല്‍ രത്‌നയ്‌ക്കായി സുനില്‍ ഛേത്രിയെ ശുപാര്‍ശ ചെയ്തിട്ടുണ്ട്; എഐഎഫ്‌എഫ്

“Manju”

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്കാരത്തിനായി സുനില്‍ ഛേത്രിയെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) ശുപാര്‍ശ ചെയ്തു.നിലവില്‍ സ്‌കോട്ടിഷ് വനിതാ പ്രീമിയര്‍ ലീഗില്‍ റേഞ്ചേഴ്സിനായി കളിക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ടീം സ്‌ട്രൈക്കര്‍ ബാലാദേവിയെ അര്‍ജുന അവാര്‍ഡിനായും എഐഎഫ്‌എഫ് ശുപാര്‍ശ ചെയ്തു. “ഖേല്‍ രത്‌നയ്‌ക്കായി സുനില്‍ ഛേത്രിയെയും അര്‍ജുന അവാര്‍ഡിനായി ബാലാദേവിയെയും ഞങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്,” ഒരു എഐഎഫ്‌എഫ് ഉദ്യോഗസ്ഥന്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Related Articles

Back to top button