കൊച്ചി: സംസ്ഥാനത്ത് കോവിഡ് അതി രൂക്ഷമാവുകയും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ നിര്‍ത്തിവച്ച മെട്രോ സര്‍വീസ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് സര്‍വീസ് നടത്തുകയെന്ന് കെ എം ആര് എല്‍ അറിയിച്ചു.
Related Articles
കൊവിഡ് വാക്സിന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമാക്കും, പദ്ധതി സര്‍ക്കാര്‍ ആലോചനയിലെന്ന് റിപ്പോര്‍ട്ട്
September 27, 2020 4:18 PM
Check Also
Close
-
അസമിലെ സൈനിക കേന്ദ്രത്തിന് സമീപം സ്ഫോടനംDecember 15, 2023 9:45 AM