KeralaLatestThiruvananthapuram

ഡോ. സുജാത് കുമാര്‍ നിര്യാതനായി

“Manju”

ചേര്‍ത്തല: നമ്മുടെ ആത്മബന്ധുവും ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് വൈസ് പ്രിന്‍സിപ്പലുമായിരുന്ന ഡോ.സുജാത്കുമാര്‍ ഇന്നു രാവിലെ നിര്യാതനായി.

ചന്ദിരൂരുള്ള  ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല ഡോക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം വൈകുന്നേരം നാലുമണിക്ക് പുതിയകാവിലെ വസതിയിൽ നടക്കുന്നതാണ്.
ഭാര്യ  സീന, മകൻ വിശ്വാമിത്രൻ.

Related Articles

Back to top button