ന്യൂഡല്‍ഹി ; 17-ാം ലോക്സഭയുടെ മണ്‍സൂണ്‍ കാല സമ്മേളനം ജൂലൈ 19 തിങ്കളാഴ്ച ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും നടപടികള്‍. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയ്ക്കെടുക്കും. ഓഗസ്റ്റ് 13 വെള്ളിയാഴ്ച സഭാ നടപടികള്‍ പൂര്‍ത്തിയാക്കും. രാജ്യസഭാ സമ്മേളനവും 19-ന് തന്നെ ആരംഭിക്കും. രാജ്യസഭിയില്‍ ആകെ 19 സിറ്റിങ്ങുകളാകും ഉണ്ടാവുക.
Related Articles
കോവിഡ് വ്യാപനം; രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
April 3, 2021 10:50 AM
Check Also
Close
-
സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരംJuly 19, 2023 5:40 PM