KeralaLatest

റബ്ബര്‍ കമ്പനിയില്‍ തീപിടുത്തം

“Manju”

കോട്ടയം: കോട്ടയത്തെ റബ്ബര്‍ കമ്പനിയില്‍ വന്‍ അഗ്നിബാധ. കൂരോപ്പട മഞ്ഞാമറ്റത്തെ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. കമ്പനിയിലെ ഉപകരണങ്ങളും നിമ്മാണ വസ്തുക്കളും പൂര്‍ണ്ണമായും കത്തി നശിച്ചു. കോടികളുടെ നാശനഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തല്‍. പാമ്പാടി , കാഞ്ഞിരപ്പള്ളി , കോട്ടയം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു.

Related Articles

Back to top button