KasaragodLatest

മത്സ്യബന്ധന ബോട്ട് അപകടം; മൃതദേഹം കണ്ടെത്തി

“Manju”

കാസര്‍കോട് : മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ്, കാര്‍ത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബേക്കല്‍ കോട്ടയ്ക്ക് സമീപത്തു നിന്നായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മത്സ്യബന്ധനത്തിനായി പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു ബോട്ട് അപകടത്തില്‍പ്പെട്ടത്. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. നെല്ലിക്കുന്ന് വച്ചാണ് ബോട്ട് കടലില്‍ മറിഞ്ഞത്.

Related Articles

Back to top button