തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേര് രോഗമുക്തി നേടി.
Related Articles
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷ : വിദ്യാലയങ്ങൾക്കുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്തിറങ്ങി
May 21, 2020 3:19 PM
കുഞ്ഞ് ക്ഷേത്രത്തില്‍ കയറിയതിന് 25,000 രൂപ പിഴ
September 23, 2021 3:34 PM
വിദ്യാഭ്യാസ മേഖല ഉയരങ്ങളിലേക്ക്; 125 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാവുന്നു
November 4, 2020 1:02 PM
പരീക്ഷ നടന്നു കൊണ്ടിരിക്കേ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരണം, 13 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ
June 28, 2020 12:06 PM
Check Also
Close
-
സക്കീറിന്റെ പ്രവർത്തനം തികച്ചും മാതൃകാപരം -അഡ്വ ജി ആർ അനിൽAugust 25, 2021 3:17 PM