IndiaLatest

അപേക്ഷ ക്ഷണിച്ചു

“Manju”

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക്, നാവിക്, യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലായ് 2 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുളളത്.

Related Articles

Back to top button