ഡിഫ൯ഡ൪ 110 ന്റെ വിജയകരമായ അവതരണത്തിനു ശേഷം ഡിഫ൯ഡ൪ 90 ന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു. 221 kW കരുത്തും 400 Nm ടോ൪ക്കും നല്കുന്ന 2.0 I പെട്രോള്‍, 294 kW കരുത്തും 550 Nm ടോ൪ക്കും നല്കുന്ന 3.0 I പെട്രോള്‍, 221 kW കരുത്തും 650 Nm ടോ൪ക്കും നല്കുന്ന 3.0 I ഡീസല്‍ എന്നീ മൂന്ന് പവ൪ ട്രെയ്൯ ഓപ്ഷനുകളില്‍ ഡിഫ൯ഡ൪ 90 ലഭ്യമാണ്. 76.57 ലക്ഷം രൂപ മുതലാണ് ഡിഫ൯ഡ൪ 90 യുടെ ഇന്ത്യയിലെ എക്സ്-ഷോറൂം വില.
Related Articles
സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വില്‍പ്പന മാര്‍ച്ചോടെ
January 11, 2022 4:31 PM