KeralaLatest

ബസിനടിയില്‍ പെട്ട് ബൈക് യാത്രക്കാരന്‍ മരിച്ചു

“Manju”

മംഗളൂരു: കടപാടി ജംങ്ഷനില്‍ ബസിനടിയില്‍ പെട്ട് ബൈക് യാത്രക്കാരന്‍ മരിച്ചു. കടപാടി അച്ചഡ വിദ്യാനഗറിലെ യശോധര ആചാര്യയാണ് (50) മരിച്ചത്.ഷിര്‍വ റോഡില്‍ നിന്ന് ദേശീയ പാതയില്‍ കയറി മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.

Related Articles

Back to top button