KeralaLatest

വിവാഹിതരായി

“Manju”

ശാന്തിഗിരി : തൂക്കുപാലം കല്ലാർ വിളയാണിക്കൽ ഹൗസിൽ ഗോപി.വി.എന്നിന്റെയു ശ്യാമള.റ്റിയുടെയും മകൻ പ്രദീപ് ഗോപിയും ആലപ്പുഴ മുതുകുളം സൗത്ത് ശ്രീരാമമംഗലത്തിൽ വിജയൻ.കെയുടെയും രാധാമണി.വി.പിയുടെയും മകൾ പൗർണമി.ആർ.വിയും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 16ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്നു.

Related Articles

Back to top button