IndiaLatest

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ക​ര്‍​ഫ്യു ജൂ​ലൈ 20 വ​രെ നീ​ട്ടി

“Manju”

ഡെ​റാ​ഡൂ​ണ്‍: കോ​വി​ഡ് വ്യാ​പ​നം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ക​ര്‍​ഫ്യു നീ​ട്ടി. ജൂ​ലൈ 20 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടി​യ​ത്. വി​വാ​ഹ​ത്തി​നും സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്കും 50 പേ​ര്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വു എ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

ഉ​ത്ത​രാ​ഖ​ണ്ഡ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് നെ​ഗ​റ്റീ​വ് ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം ക​രു​ത​ണം. നൈ​നി​റ്റാ​ളി​ലും ഡെ​റാ​ഡൂ​ണി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ന​ല്‍​കാ​വു എ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ട്.

Related Articles

Back to top button