LatestThiruvananthapuram

സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു

“Manju”

തിരുവനന്തപുരം; പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലാപനം നിര്‍വ്വഹിച്ച മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പ്രകാശനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍വ്വഹിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് പോലീസ് നല്‍കിയ സേവനങ്ങള്‍ പ്രമേയമാക്കി 54 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രകാശനം ചെയ്തു.

മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ 1994 ല്‍ സേവനം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഗാനങ്ങള്‍ ആലപിച്ചത്. ചെറുതോണി എസ്.ഐ സി.ആര്‍.സന്തോഷ് ആണ് ഗാനം രചിച്ചത്.

Related Articles

Back to top button