InternationalLatest

ഒ​ളി​മ്പിക് വി​ല്ലേ​ജി​ല്‍ കോ​വി​ഡ് ബാ​ധ; ആ​ശ​ങ്ക​യോ​ടെ കാ​യി​ക ലോ​കം

“Manju”

ടോ​ക്കി​യോ: ടോ​ക്കി​യോ ഒ​ളി​മ്പിക്സി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍​ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ഒ​ളി​മ്പിക് വി​ല്ലേ​ജി​ല്‍ ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​ഫീ​ഷ്യ​ലി​നാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ളി​മ്പിക് വി​ല്ലേ​ജി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ കോ​വി​ഡ് കേ​സാ​ണി​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് താ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും താ​മ​സി​ക്കു​ന്ന വി​ല്ലേ​ജി​ല്‍ നി​ന്ന് ഇ​യാ​ളെ മാ​റ്റി​യ​താ​യും ഒ​ളി​മ്പിക്സ് സം​ഘാ​ട​ക സ​മി​തി വ​ക്താ​വ് മാ​സാ ത​ക​യ പ​റ​ഞ്ഞു.

Related Articles

Check Also
Close
Back to top button