KeralaLatest

ആദായനികുതി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറായി ബി.വി. ഗോപിനാഥ്

“Manju”

കൊച്ചി: ആദായനികുതി വകുപ്പിന്റെ കേരളത്തിലെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറായി ബി.വി. ഗോപിനാഥ് കൊച്ചിയില്‍ ചുമതലയേറ്റു. പനാജിയില്‍ കര്‍ണാടക, ഗോവ സംസ്ഥാനങ്ങളുടെ ആദായ നികുതി ചീഫ് കമ്മിഷണറായിരുന്നു.

വിശാഖപട്ടണം, ചെന്നൈ, മുംബയ്, രാജ്കോട്ട്, ഡല്‍ഹി എന്നിവിടങ്ങളിലും വിവിധ തസ്തികകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button