India

അയോധ്യയെ ലോകത്തിലെ ഏറ്റവും മനോഹര നഗരമാക്കും: യോഗി ആദിത്യനാഥ്

“Manju”

ശ്രീജ.എസ്

ലക്നൌ : അയോധ്യയെ ലോകത്തിലെ തന്നെ ഏറ്റവും മനോഹര നഗരമാക്കുമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ ദീപാവലി ആഘോഷത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 5.51 ലക്ഷത്തോളം ദീപങ്ങള്‍ കത്തിച്ചായിരുന്നു അയോധ്യയിലെ ദീപാവലി ആഘോഷം.

Related Articles

Back to top button