LatestThiruvananthapuram

ശാന്തിഗിരി പൂലന്തറ വാർഡിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

“Manju”

കോലിയക്കോട്: കോലിയക്കോട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി പൂലന്തറ വാർഡിൽ പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A Plus നേടിയ മിടുക്കരായ വിദ്യാർത്ഥികളെ ശാന്തിഗിരി, പൂലന്തറ വാർഡ് കമ്മറ്റി ആദരിച്ചു.

Related Articles

Back to top button