KeralaLatest

കോ​വി​ഡ് ; മ​ല​പ്പു​റ​ത്ത് ആ​ശ​ങ്ക

“Manju”

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ നാ​ലു ജി​ല്ല​ക​ളി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ല്‍. ഇ​തി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ 2816 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തൃ​ശൂ​ര്‍ (2498), കോ​ഴി​ക്കോ​ട് (2252), എ​റ​ണാ​കു​ളം (2009) എ​ന്നീ ജി​ല്ല​ക​ളി​ലും ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ല്‍ കോ​വി​ഡ് ക​ണ​ക്കു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 18,531 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related Articles

Back to top button