KeralaLatestThiruvananthapuram

ഉന്നത വിജയം കരസ്ഥമാക്കി ജനസ്തുതി

“Manju”

ഐ.സി. എസ്. ഇ. സിലബസ് പത്താം ക്ലാസ്സ് പരീക്ഷയില്‍ 83% മാർക്കോടെ ഉന്നത വിജയം മാസ്റ്റര്‍ ജനസ്തുതി എച്ച്. കരസ്ഥമാക്കി. തിരുവനന്തപുരം സിറ്റി നേമം യൂണിറ്റിൽ ശ്രീ. ഹരീഷ് തമ്പിയുടെയും ശ്രീമതി. രൂപയുടെയും ഏക മകനാണ് ജനസ്തുതി.

Related Articles

Back to top button