IndiaLatest

ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​പ​മാ​നി​ച്ചു. സ്റ്റാ​ൻ​ഡ​പ്പ് കൊ​മേ​ഡി​യ​ൻ മു​നാ​വ​ർ ഫ​റൂ​ഖി​യെ അ​റ​സ്റ്റ് ചെ​യ്തു

“Manju”

ഇ​ന്‍​ഡോ​ര്‍: ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​പ​മാ​നി​ച്ച കേ​സി​ല്‍ മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള സ്റ്റാ​ന്‍​ഡ​പ്പ് കൊ​മേ​ഡി​യ​ന്‍ മു​നാ​വ​ര്‍ ഫ​റൂ​ഖി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫ​റൂ​ഖി​യെ കൂ​ടാ​തെ മ​റ്റ് മൂ​ന്നു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
ഇ​ന്‍​ഡോ​റി​ല്‍ പു​തു​വ​ര്‍​ഷാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​ക്കി​ടെ​യാ​ണ് മു​നാ​വ​ര്‍ ഹി​ന്ദു ദൈ​വ​ങ്ങ​ളെ​യും കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യെ​യും അ​പ​മാ​നി​ച്ച​തെ​ന്ന് ഹി​ന്ദു സം​ഘ​ട​ന​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നും ഇ​വ​ര്‍​ക്കെ​തി​രേ ഐ​പി​സി സെ​ക്ഷ​ന്‍ 188, 269, 34, 295എ ​എ​ന്നി​വ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

Related Articles

Back to top button