IndiaLatestThiruvananthapuram

ഐ. സി. എസ്സ്. ഇ. പത്താ०ക്ലാസ്സ് , 98.2% മാർക്കുമായി മനുപ്രിയ

“Manju”

പോത്തൻകോട് : 2020-2021 അധ്യയനവർഷ० ഐ. സി. എസ്സ്. ഇ. സിലബസ്സിൽ പത്താ०ക്ലാസ്സ് പരീക്ഷയിൽ 98.2% മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി കുമാരി മനുപ്രിയ ധനുഷ് വയല०മ്പ്രോൺ.   നന്ദകോട്, ഹോളി ഏയ്ഞ്ചൽസ് ഐ. എസ്സ്.സി. സ്കൂളിൽ പഠിച്ച ഈ വിദ്യാർത്ഥിനി നാടിനും വീടിനും അഭിമാനമായി മാറി.  ശാന്തിഗിരി ആശ്രമ० തിരുവനന്തപുരം (റൂറൽ) ഏരിയായിലെ രത്നഗിരി യൂണിറ്റ് “ഐശ്വര്യം” ഭവനത്തിൽ ധനുഷ് വയല०മ്പ്രോൺ- സുദക്ഷിണ വയല०മ്പ്രോൺ ദമ്പതിമാരുടെ മകളാണ് കുമാരി. മനുപ്രിയ.
(ദിവംഗതരായ ശ്രീ ശശീന്ദ്രൻ പി. -ജമീല ശശീന്ദ്രൻ ദമ്പതികളുടെ കൊച്ചുമകളുമാണ്)

Related Articles

Back to top button