KeralaLatestThiruvananthapuram

വിജയത്തിളക്കത്തില്‍ നഗരത്തിലെ സ്കൂളുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയത്തിളക്കവുമായി നഗരത്തിലെ സ്‌കൂളുകള്‍. പട്ടം സെന്റ് മേരീസ് സ്‌കൂള്‍, പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്.എം.വി സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്കൂള്‍,​ നാലാഞ്ചിറ സര്‍വോദയ വിദ്യാലയ,​ വഴുതക്കാട് ചിന്മയ വിദ്യാലയ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി സ്‌കൂളുകള്‍ ഇത്തവണ മികച്ച വിജയം നേടി.

സംസ്ഥാനത്ത് പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍‌ഡറി സ്‌കൂളിലും 99.94 ശതമാനം വിജയം നേടി. 1785 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. മുഴുവന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് നഗരസഭ പരിധിയിലെ വിദ്യാര്‍ത്ഥികളെ വീഴ്ചകളില്ലാതെ പരീക്ഷ എഴുതിക്കാന്‍ കഴിഞ്ഞു.

Related Articles

Back to top button