KeralaLatest

ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ന്റെ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ച്ചു കെ​എം​എം​എ​ല്‍

“Manju”

ച​വ​റ : വ്യ​വ​സാ​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡ്(കെഎംഎം​എ​ല്‍) കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ആണ് ന​ല്‍​കു​ന്നത്. പ്ര​തി​ദി​നം 7 ട​ണ്‍ ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ ആണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കമ്പനി ഇത് ഉയര്‍ത്തി 9 ട​ണ്‍ ആ​യി ഉയര്‍ത്തി.

ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് 2020 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഇ​തു​വ​രെ 1550 ട​ണ്‍ ഓ​ക്സി​ജ​ന്‍ ന​ല്‍​കിയെന്ന് കമ്പനി അറിയിച്ചു. ഓ​ക്‌​സി​ജ​ന്റെ ആ​വ​ശ്യ​ക​ത കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ആവശ്യം കൂ​ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ല്‍​പാ​ദ​നം വ​ര്‍​ധിപ്പി​ച്ച​ത്. കെ​എം​എം​എ​ല്‍ നേ​ര​ത്തെ ജില്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ഓ​ക്സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള കി​ട​ക്ക​ക​ളോ​ടെ സെ​ക്ക​ന്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്റ് സെ​ന്റര്‍ ഒ​രു​ക്കി ന​ല്‍​കി​യി​രു​ന്നു. ച​വ​റ ഗ​വ​ണ്‍​മെ​ന്റ് ഹ​യ​ര്‍​സെ​ക്ക​ന്ററി സ്‌​കൂ​ളി​ലും ഗ്രൗ​ണ്ടി​ലു​മാ​യി 853 കി​ട​ക്ക​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്

Related Articles

Back to top button