KeralaLatest

വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്

“Manju”

പഴയങ്ങാടി : എരിപുരം എസ്.ബി.ഐ. ഓഫീസിന് സമീപം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന പയ്യന്നൂര്‍ റിയാദ് മാള്‍ ഉടമകളായ ഏഴോം മൂലയിലെ സി.പി. മുസ്തഫ (57), സഹോദരന്‍ സി.പി. റഹ്‌മാന്‍ (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

Related Articles

Back to top button