InternationalLatest

പി.വി സിന്ധുവിന് സെമിയില്‍ തോല്‍വി

“Manju”

ടോക്കിയോ ; ബാഡ്മിന്റണില്‍ പി.വി സിന്ധുവിലൂടെ ഇന്ത്യ പ്രതീക്ഷിച്ച സ്വര്‍ണ മെഡല്‍ മോഹം പൊലിഞ്ഞു. വാശിയേറിയ സെമിഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിംഗിനോട് സിന്ധു പൊരുതി തോറ്റു. സ്കോര്‍:- 18 –21, 12 – 21 ഇവര്‍ തമ്മില്‍ അവസാനം കളിച്ച്‌ 19 മത്സരങ്ങളില്‍ 14ലും തായ് സീ യിംഗ് ആണ് വിജയിച്ചത്. ആദ്യ ഗെയിമില്‍ ശക്തമായി പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ സിന്ധുവിനെ തീര്‍ത്തും നിഷ്‌പ്രഭമാക്കുന്ന പ്രകടനമായിരുന്നു തായ് സീ യിംഗ് പുറത്തെടുത്തത്.

നേരത്തെ തന്നെക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള അകേന്‍ യമാഗുച്ചിയെ കടുത്ത പോരാട്ടത്തിനാടുവില്‍ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു സെമിയില്‍ കടന്നത്.

Related Articles

Back to top button