AlappuzhaKeralaLatest

ഹൗ​സ് ബോ​ട്ടു​ക​ള്‍​ക്ക് അ​നു​മ​തി​യാ​യി

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​ ആ​ല​പ്പു​ഴ​യി​ല്‍ ഹൗ​സ് ബോ​ട്ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി. ഹൗ​സ് ബോ​ട്ടു​ക​ള്‍​ക്കും ശി​ക്കാ​ര വ​ള്ള​ങ്ങ​ള്‍​ക്കും നി​ബ​ന്ധ​ന​ക​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. അതേസമയം, കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ജീ​വ​ന​ക്കാ​രെ വ​ച്ച്‌ മാ​ത്ര​മേ ഹൗ​സ് ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ഒ​രു ഡോ​സ് വാ​ക്സി​ന്‍ എ​ടു​ത്ത സ​ഞ്ചാ​രി​ക​ള്‍​ക്ക് ഹൗ​സ്ബോ​ട്ടു​ക​ളി​ല്‍ പ്ര​വേ​ശി​ക്കാം. 72 മ​ണി​ക്കൂ​റി​നി​ടെ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രോ, കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഒ​രു​മാ​സം ക​ഴി​ഞ്ഞ​വ​ര്‍​ക്കോ ബോ​ട്ടു​ക​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

Related Articles

Back to top button