KeralaLatestThiruvananthapuram

സ്വര്‍ണവിലയില്‍ ഇടിവ്

“Manju”

തിരുവനന്തപുരം: സ്വര്‍ണവില കുത്തനെ ഇടിഞ്ഞു .പവന്റെ വില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4,385 രൂപയുമായി. ഏഴുദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവ് രേഖപ്പെടുത്തിയത് . 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.

Related Articles

Back to top button