KeralaLatest

ഓഗസ്റ്റ് 8 ന് മലയാളം ക്ലാസ്സ് പ്രവേശനോത്സവം

“Manju”

ഡി എം എ – വിനയ് നഗര്‍ കിഡ്‌വായ് നഗര്‍ മലയാളം ക്ലാസ്സ് പ്രവേശനോത്സവം ഓഗസ്റ്റ് 8 ഞായറാഴ്ച വൈകിട്ടു 4 മണി മുതല്‍ ഗൂഗിള്‍ മീറ്റ് വഴി നടക്കുന്നു. ഡി. എം. എ. പ്രസിഡന്റ്‌ കെ. രഘുനാഥ് ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നിര്‍വ്വഹിക്കും. മലയാളം മിഷന്റെയും ഡി. എം. എ. യുടെയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് മലയാളം ക്ലാസ്സ് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കും.

Related Articles

Back to top button