Malappuram

ബസിൽ മത്സ്യത്തൊഴിലാളിയുടെ പോക്കറ്റിടിച്ച എടപ്പാൾ സ്വദേശി താനൂർ പൊലീസ് പിടിയിൽ

“Manju”

പി.വി.എസ്

മലപ്പുറം :താനൂരിൽ ബസ് യാത്രയ്ക്കിടെ മത്സ്യത്തൊഴിലാളിയുടെ പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. എടപ്പാൾ അത്താണി സ്വദേശി കബീറി(37)നെയാണ് താനൂർ പോലീസ് പിടികൂടിയത്. ചീരാൻകടപ്പുറത്താണ് സംഭവം. കൂട്ടായിയിലേക്ക് യാത്ര ചെയ്യവെയാണ് മത്സ്യത്തൊഴിലാളിയായ കമാലിന്റെപുരയ്ക്കൽ മുഹമ്മദ് ബാവയുടെ പക്കലുണ്ടായിരുന്ന 8300 രൂപ മോഷ്ടിക്കാൻ കബീർ ശ്രമിച്ചത്. ഇത് ബസിൽവെച്ച് സഹയാത്രികരും പിടികൂടി.

 

Related Articles

Back to top button