LatestThiruvananthapuram

പി​ജി ഡോ​ക്ട​ര്‍​മാ​രു​ടെ സ​മരം‍ ; ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും

“Manju”

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പി​ജി ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. സമരത്തിന് ഒരു തീര്‍പ്പ് നല്‍കാനാണ്‌ ചര്‍ച്ചയുടെ ഉദ്ദേശം. പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ സീ​നി​യ​ര്‍ റ​സി​ഡ​ന്‍​സി സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക,   കോ​വി​ഡ് ചി​കി​ത്സ മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​കൂ​ടി മാറ്റി ജോലി ഭാ​രം കു​റ​യ്ക്കു​ക, എത്രയും വേഗം മെ​ഡി​ക്ക​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​ഴി​വ് നി​ക​ത്തു​ക, സ്റ്റൈ​പ്പ​ന്‍​ഡ് വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് .

Related Articles

Check Also
Close
Back to top button