KeralaLatestUncategorized

ശാന്തിഗിരി ആശ്രമം, കോന്നി ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

“Manju”

കോന്നി (പത്തനംതിട്ട) : ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജുലൈ 12 ന് തിരുവനന്തപുരത്തു ചേർന്ന ശാന്തിഗിരി ആശ്രമം ഡ‍യറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് പുനഃസംഘടന നടന്നത്.

പുതിയ ചുമതലക്കാർ :
സ്വാമി ജനതീർത്ഥൻ ജ്‍ഞാനതപസ്വി (ഇൻചാർജ്), ഡോ.കെ.സോമൻ (അഡ്വൈസർ), ശ്രീ രാജൻ ടി (ഡെപ്യൂട്ടി ജനറൽ കൺവീനർ), പ്രിയകുമാർ കെ (സീനിയർ കൺവീനർ),  അനിതാ റാണി ടി. (കൺവീനർ), സുധനമോഹനൻ ജി (കൺവീനർ),  വസന്തൻ കെ (അഡീഷണൽ കൺവീനർ),ഷീല എസ് കെ (അഡീഷണൽ കൺവീനർ), അജികുമാർ കെ എസ് (ഡെപ്യൂട്ടി കണ്‍വീനർ),  രാജേഷ് കുമാർ ജി (ഡെപ്യൂട്ടി കണ്‍വീനർ), രമേഷ് ജി (ഡെപ്യൂട്ടി കണ്‍വീനർ),  പ്രമോദ് കെ ആർ (ഡെപ്യൂട്ടി കണ്‍വീനർ), അജയകുമാർ ജി. (ഡെപ്യൂട്ടി കണ്‍വീനർ), രാജേന്ദ്രൻ വി (അസിസ്റ്റന്റ് കണ്‍വീനർ), സന്തോഷ് കുമാർ സി എസ് (കോർഡിനേറ്റർ).

Related Articles

Back to top button