കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലെത്തുന്നു.ഓഗസ്റ്റ് 16-നാണ് കേന്ദ്ര മന്ത്രി കേരളം സന്ദര്‍ശിക്കുക. അദ്ദേഹത്തോടൊപ്പം എന്‍.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെട്ട സംഘം കൂടിക്കാഴ്ച നടത്തും.
Related Articles
ജോ ബൈഡനും ഭാര്യ ജില് ബൈഡനും കൊവിഡ് വാക്സിന് സ്വീകരിച്ചു
December 22, 2020 10:05 AM
Check Also
Close
-
ഇന്ത്യ – പാകിസ്താന് പരമ്പരയ്ക്ക് സാധ്യതMay 10, 2021 1:11 PM