KeralaLatestThiruvananthapuram

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

“Manju”

പോത്തന്‍കോട്: പോത്തന്‍കോട് വാര്‍ഡിലെ പ്ലസ്ടൂവിന് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഠൌണ്‍ വാര്‍‍ഡ് മെമ്പര്‍ പി അനിതകുമാരിയുടെ നേത്യത്വത്തില്‍ ആദരിച്ചു. പോത്തന്‍കോട് ലൈബ്രററി ഹാളില്‍ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കര്‍ഷകസംഘം ഏരിയ അക്സിക്യൂട്ടീവ് അംഗം എസ്. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പോത്തന്‍കോട് പ‍ഞ്ചായത്ത് വൈസ് പ്രസിഡ്ന്റ് പി അനിതകുമാരി, മലയിക്കോണം സുനില്‍ (ലൈബ്രേറിയന്‍), റ്റി തുളസീധരന്‍, വിനു, സച്ചു തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണപ്പുടവയും,നോട്ടുബുക്കുകകളും, മൊമന്റോകളും വിതരണം ചെയ്തു.

Related Articles

Back to top button