KeralaLatest

ഓണ അവധിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുമായി സമസ്ത

“Manju”

കൊച്ചി: പൊതു അവധിയായ ഓണത്തിന് കേരളത്തില്‍ മദ്രസ പരീക്ഷ നടത്തി സമസ്ത . സമസ്തയുടെ സിലബസുള്ള മദ്രസകളിലും സ്‌കൂളുകളിലുമാണ് പരീക്ഷ നടക്കുന്നത്. ഈ മാസം 28 വരെയാണ് പരീക്ഷ. സമസ്ത മദ്രസ സിലബസുള്ള അണ്‍എയിഡഡ് സ്‌ക്കൂളുകളിലും മദ്രസ പരീക്ഷ നടക്കുന്നു.

പുലര്‍ച്ചെ 6-30 മുതല്‍ 9-30 വരെ മൂന്ന് മണിക്കൂര്‍ നീളുന്നതാണ് പരീക്ഷ. മുന്‍ വര്‍ഷങ്ങളില്‍ ഓണത്തിന് നല്‍കിയിരുന്ന അവധി സമസ്ത ഒഴിവാക്കുകയായിരുന്നു.

Related Articles

Back to top button