KeralaLatestThrissur

ദിവംഗതനായി

“Manju”

തൃശൂർ: തൃശൂര്‍ ചിയ്യാരം “പ്രത്യുഷ” യിൽ യു.വി പോൾ ഇന്ന് (ശനി 21/08/21) രാവിലെ 3.35 ന് എറണാകുളം ഞാറക്കലിലുള്ള മകളുടെ വസതിയിൽ വച്ച് നിര്യാതനായി. ശാന്തിഗിരി ആശ്രമം എറണാകുളം ബ്രാഞ്ച് മുൻ പ്രസിഡന്റും തൃശൂർ ജില്ലയിലെ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റ പ്രസിഡന്റുമായിരുന്നു. ഇന്ന് വൈകിട്ട് 5.30ന് ഒല്ലൂർ ഫെറോന പള്ളിയിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും. ഭാര്യ : ഫിലോമിന, മക്കള്‍: വില്ലി പോള്‍, ഡോ. സല്ലി സോണി

Related Articles

Back to top button