KeralaLatestThrissur

സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാവുന്നു

“Manju”

ശ്രീജ.എസ്

തൃശൂര്‍; ജില്ലയില്‍ 97.13 ശതമാനം മഞ്ഞ കാര്‍ഡുടമകള്‍ സൗജന്യ ഓണക്കിറ്റ് കൈപ്പറ്റി. 50867 കാര്‍ഡ് ഉടമകളാണ് സൗജന്യ കിറ്റ് കൈപ്പറ്റിയത്. 283132 പിങ്ക് കാര്‍ഡുടമകളില്‍ 89.65 ശതമാനം വരുന്ന 253542 കാര്‍ഡ് ഉടമകള്‍, 21.56 ശതമാനം വരുന്ന 51727 നീല കാര്‍ഡുടമകള്‍ എന്നിവരും സൗജന്യ കിറ്റ് കൈപറ്റി. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണവും ജില്ലയില്‍ ആരംഭിച്ചു.

Related Articles

Back to top button