LatestThiruvananthapuram

വിവാഹിതരായി

“Manju”

തിരുവനന്തപുരം : ചേർത്തല ചന്തിരൂർ ചൂരപ്പള്ളി ഹൗസ് ഗുരുപുഷ്പത്തിൽ സി.ആർ.രാഘവന്റെയും ഓമന രാഘവന്റേയും മകൻ സി.ആർ.സുഭാഷ് രാഘവനും പോത്തൻകോട് പാലോട്ടുകോണം പവിത്രത്തിൽ ദിവംഗതനായ സി.. രമണന്റേയും ബേബി.സി.ആറിന്റേയും മകൾ ബി.ആർ.പ്രമീളയും ആഗസ്റ്റ് 29 ന് ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിവാഹിതരായി.

Related Articles

Back to top button