LatestThiruvananthapuram

വിവാഹിതരായി

“Manju”

തിരുവനന്തപുരം : ചെങ്ങന്നൂർ വെൺമണി ശാന്തിവന്ദിതത്തിൽ ദിവംഗതനായ സി.ജവഹരകുറുപ്പിന്റെയും കെ.ഗീതാകുമാരിയുടെയും മകൻ ജെ.ജിനീഷ് കുമാറും ആലപ്പുഴ കലവൂർ താമരപ്പള്ളിൽ ജി.ഉണ്ണിക്കൃഷ്ണൻ നായരുടേയും റ്റി ഐ. സേതുലക്ഷ്മിയുടേയും മകൾ നീരജ ഉണ്ണികൃഷ്ണനും 2021 ആഗസ്റ്റ് 29ന് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിവാഹിതരായി.

 

Related Articles

Back to top button