KeralaLatestThrissur

കോവിഡിനെതിരായ പോരാട്ടത്തിൽ വീണ്ടും നമുക്ക് കൈ കോർക്കാം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രോഗവ്യാപനമുണ്ടായാൽ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ സജ്ജമാക്കി വരികയാണ്. ഇവിടേക്ക് ആവശ്യമുള്ള, ഇതോടൊപ്പം നൽകുന്ന സാധനങ്ങൾ ഉദാരമായി സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇവ എത്തിക്കേണ്ടത്.

നോഡൽ ഓഫീസറുടെ ഫോൺ: 8547610087

ടെലിവിഷൻ, വാഷിംഗ് മെഷീൻ,
ഇലക്ട്രിക് കെറ്റിൽ, റഫ്രിജറേറ്റർ,
ഡീസൽ ജനറേറ്റർ, ബെഡ്ഷീറ്റുകൾ,
ഗ്ലാസുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, പെഡസ്റ്റൽ ഫാനുകൾ,
ടോയ്ലറ്റ് ക്ലീനിങ് സൊല്യൂഷൻ,
ടൂത്ത്പേസ്റ്റ്, വാക്കർ, ക്ലീനിംഗ് ബ്രഷ്,
കപ്പ്, സാനിറ്ററി പാഡ്/നാപ്കിൻ,
ഫീഡിങ് ബോട്ടിൽ, ബാത്തിങ് സോപ്പ്,
ബ്ലാങ്കറ്റ്, ബക്കറ്റ്, ഡസ്റ്റ്ബിൻ, ഫ്ലോർ മാറ്റ്, ഫോൾഡബിൾ മോസ്കിറ്റോ നെറ്റ്,
ഗ്ലൗസ്, ഹാൻഡ് ടിഷ്യൂ പേപ്പർ,
ടോയ്ലറ്റ് സ്ലിപ്പർ, ടവൽ,
വീൽചെയർ, ക്രാഡിൽ, ഡിറ്റർജൻ്റ്,
പൾസ് ഓക്സിമീറ്റർ, ഇൻഫൻ്റ് ഡയപ്പർ,
ബെഡ് പാൻ, പാർട്ടീഷൻ സ്ക്രീൻ, മാസ്ക്, പ്ലാസ്റ്റിക് ബോക്സ്, പ്ലാസ്റ്റിക് കയർ,
പ്ലേറ്റ്, ഹാൻഡ് കർചീഫ്, വേസ്റ്റ് ബിൻ,
ഹാങ്കർ, ടോയ്ലറ്റ് ക്ലീനിംഗ് ബ്രഷ്,
ടൂത്ത് ബ്രഷ്, അണ്ടർ ഗാർമെൻറ്സ്,
ക്യാരം ബോർഡ്, ചെസ്സ് ബോർഡ്,
ധോത്തി, ടേബിൾ സ്പൂൺ,
അഡൽറ്റ് ഡയപ്പർ

Related Articles

Back to top button