InternationalLatest

യു.എസ്​ സൈനിക ഹെലികോപ്​റ്റര്‍ കടലില്‍ പതിച്ചു

“Manju”

വാഷിങ്​ടണ്‍: യുഎസ് സൈനിക ഹെലികോപ്​റ്റര്‍ എം.എച്ച്‌​  60എസ്​ കടലില്‍ തകര്‍ന്നുവീണ്​ വൈമാനികരെ കാണാതായി. യു.എസ്​.എസ്​ അബ്രഹാം ലിങ്കണ്‍ വിമാന വാഹിനി കപ്പലില്‍നിന്ന്​ പറയുന്നയര്‍ന്ന ഉടനാണ്​ കടലില്‍ വീണത് . സാന്‍ ഡീഗോയില്‍നിന്ന്​ 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ്​ അപകട സ്​ഥലം. വൈമാനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​.

അതെ സമയം അപകടത്തിപ്പെട്ട ഒരാളെ രക്ഷ​പ്പെടുത്തിയതായി സ്​ഥിരീകരിച്ചിട്ടുണ്ട്​. പരമാവധി നാലു പേര്‍ യാത്ര ചെയ്യാറുള്ള എം.എച്ച്‌​ 60എസില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന്​ അറിവായിട്ടില്ല . തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .

Related Articles

Back to top button