KeralaLatest

ദിവംഗതനായി

“Manju”

പൊൻകുന്നം: പൊൻകുന്നം ആര്യം കുളത്ത് ഹൗസിൽ എ.എസ്. ബാലൻ (72) ദിവംഗതനായി.  കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ ലീലാമ്മ ബാലൻ., മക്കൾ: എം.ബി.ബിജു ., ബിന്ദു ബി., ബിനു.  ബി., മരുമക്കൾ: കവിത, പ്രദീപ്, മനു, ചെറുമക്കൾ: ആരോമൽ, അമൃത, റിയ, റയാൻ, സിദ്ധാർത്ഥ്, ശ്രേയ.  സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാത്രി 8 മണിക്ക് നടന്നു.

 

 

Related Articles

Back to top button