കാസര്‍കോട്: എയിംസിനായി കേന്ദ്ര സര്‍കാരിന് സംസ്ഥാന സര്‍കാര്‍ സമര്‍പിക്കുന്ന പ്രൊപോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ഹൊസങ്കടിയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് നടത്തുന്ന ജില്ലാതല പദയാത്ര തിങ്കളാഴ്ച തുടങ്ങും.സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ നാസര്‍ ചെര്‍ക്കളമാണ് കാസര്‍കോടിന്റെ സ്വപ്ന പദ്ധതിക്കായുള്ള പോരാട്ടത്തിലെ ശ്രദ്ധേയമായ പദയാത്രയെ നയിക്കുന്നത്. ഹൊസങ്കടിയില്‍ എ കെ എം അശ്റഫ് ഫ്ലാഗ് ഓഫ് ചെയ്യും.
Related Articles
വീര്‍ സവര്‍ക്കറുടെ ലണ്ടന്‍ ജീവിതം ആസ്പദമാക്കി വമ്പന്‍ ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍
May 29, 2023 11:48 AM
ആല്‍മരത്തെ വിവാഹംകഴിപ്പിച്ചു; സ്വന്തം ‘മകന്റെ’ കല്യാണം നടത്തിയ സന്തോഷം ; രേഖാ ദേവി
April 22, 2023 5:56 PM
മാസ്ക് ധരിക്കാത്തതിന് ആന്ധ്രയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കൊല്ലപ്പെട്ടു;
July 23, 2020 5:09 PM
Check Also
Close
-
വിജയം അമ്മയ്ക്കൊപ്പം, പ്രധാനമന്ത്രിMarch 12, 2022 10:05 AM