IndiaLatest

നടന് ക്ഷേത്രം പണിത് ആരാധകന്‍

“Manju”

അമരാവതി: നടന്‍ നാഗാ‌ര്‍ജുനയ്ക്കായി ക്ഷേത്രം പണിത് അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്.

22വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. നാഗാര്‍ജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങള്‍ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്നാണ് ക്ഷേത്രം പണികഴിപ്പിച്ചയാള്‍ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button