KeralaKozhikodeLatest

വിവാഹിതരായി

“Manju”

കോഴിക്കോട് : കരുവിശ്ശേരി പാണക്കാട് പറമ്പ് ഗുരുസ്തുതിയിൽ സതീശൻ പി.പി.യുടെയും അജിത പി.പിയുടേയും മകൻ ജിനേഷ് പി.പിയും കോഴിക്കോട് കൊങ്ങാനൂർ കാഞ്ഞിരത്തിൻ മീത്തൽ പുഷ്പിതത്തിൽ മണി പി.ജിയുടെയും ഷീബ വി.കെ.യുടെയും മകൾ തിലോത്തമ റ്റി.എമ്മും 2021 സെപ്റ്റംബർ 2 ന് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വെച്ച് വിവാഹിതരായി.

Related Articles

Back to top button