KeralaLatestThiruvananthapuram

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ലയില്‍ മാ​റ്റ​മില്ല

“Manju”

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയില്‍ ഇ​ന്ന് മാ​റ്റ​മില്ല . വ്യാഴാഴ്ചത്തെ വി​ല​യാ​യ ഗ്രാ​മി​ന് 4,420 രൂ​പ​യും പ​വ​ന് 35,360 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്നും വ്യാ​പാ​രം പുരോഗമിക്കുന്നത് . അതെ സമയം ഒന്നാം തീയതി പവന് 35,440 രൂപയായിരുന്നു . വ്യാഴാഴ്ച പ​വ​ന് 80 രൂ​പ​ കു​റ​ഞ്ഞാ​ണ് 35,360 ​ലേക്കെത്തിയത്

Related Articles

Back to top button