KeralaLatestPalakkad

ഫീസ് അടയ്ക്കാത്തതിന് വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസ്സിൽ നിന്ന് പുറത്താക്കി

“Manju”

ശ്രീജ.എസ്

പാലക്കാട്: സ്‌പെഷ്യല്‍ ഫീസ് അടയ്‌ക്കാത്തതിന്റെ പേരില്‍ പാലക്കാട് തത്തമംഗലം ചിന്മയ സ്‌കൂളില്‍ നിന്നും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കി. കൊവിഡ് മഹാമാരി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷാകര്‍ത്താക്കള്‍ ട്യൂഷന്‍ ഫീസ് അടച്ചിരുന്നെങ്കിലും സ്‌പെഷ്യല്‍ ഫീസ് അടച്ചില്ലയെന്ന കാരണത്താലാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി.

സ്‌കൂള്‍ തുറക്കുമ്പോള്‍ ഫീസ് അടയ്‌ക്കാമെന്ന് രക്ഷകര്‍ത്താക്കള്‍ പറഞ്ഞെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല.

Related Articles

Back to top button