KeralaLatest

വൈദ്യുതി തടസ്സപ്പെടും

“Manju”

വൈദ്യുതി തടസ്സപ്പെടും

ഒല്ലൂര്‍:  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കാട്ടുകഴി പരിസരം, തിരുവാന്‍ ചിറ പരിസരം, തൈകാട്ടുശ്ശേരി പരിസരം, മുത്തി പീടിക പരിസരം, ചാപ്പ കായല്‍ പരിസരം എന്നിവിടങ്ങളില്‍ നാളെ  (7/9/2021) രാവിലെ 8:30 മണി മുതല്‍ വൈകീട്ട് 6 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Related Articles

Back to top button